sslc-

കൊട്ടിക്കലാശം... ഇന്നലെ അവസാനിച്ച എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞിറങ്ങിയ കോട്ടയം ബേക്കർ സ്കൂളിലെ വിദ്യാർത്ഥിനികളുടെ ആഹ്ളാദം.