
വണ്ടിപ്പെരിയാർ: അരണക്കൽ എസ്റ്റേറ്റ് കടശ്ശിക്കാട് ഡിവിഷൻ ലയത്തിൽ താമസം ഗ്രേസി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കാളിമുത്തു. മക്കൾ: കെ.മുരുകൻ (മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ട്, തൃശ്ശൂർ), പുഷ്പം, കുമാർ. മരുമക്കൾ: വനിത (മുൻ ഗ്രാമപഞ്ചായത്തംഗം), ലക്ഷ്മി, മണി (പൂപ്പാറ). സംസ്‌കാരം ഇന്ന് രണ്ടിന് കടശ്ശിക്കാട് എസ്റ്റേറ്റ് പൊതുശ്മശാനത്തിൽ.