balakrishnan

വാഴൂർ: ചാമംപതാൽ പനംതാനത്തിൽ ബാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മനു, മാജ, മഞ്ജു.
മരുമക്കൾ : ഷിജി, സന്തോഷ്. സംസ്‌കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ.