
കാട്ടാംപാക്ക്: ചാമക്കാലായിൽ (മൂന്നുംചിറ) ജോർജ് ജോസഫ് (73) നിര്യാതനായി. ഭാര്യ: മോളി ജോർജ് ആയൂർ കുന്നുവിള പുത്തൻവീട് കുടുംബാംഗം. മക്കൾ: റോയി ജോർജ്, റോജി സന്തോഷ്. മരുമക്കൾ: സന്തോഷ് ജേക്കബ്, സുമി റോയി. സംസ്‌കാരം ഇന്ന് 9.30ന് കാട്ടാംപാക്ക് സെന്റ് മേരീസ് ദേവാലയത്തിൽ.