omana

മാന്നാനം : കുര്യാറ്റേൽ ഓമന ഗോപാലൻ (75 ) നിര്യാതയായി. കൊല്ലാട് തൊട്ടിയിൽ കുടുംബാഗം. ഭർത്താവ് : കുര്യാറ്റേൽ ഗോപാലൻ. മക്കൾ: സന്തോഷ്,​ സന്ധ്യ,​ സംഗീത. മരുമക്കൾ: ആശ, ശിവൻ, അഭിലാഷ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.