kuttiamma

ആർപ്പൂക്കര: തെക്കേ അൻപതിൽ (മുണ്ടാലിൽ) കുട്ടിയമ്മ ഗോവിന്ദൻ (90) നിര്യാതയായി. ഭർത്താവ് : പരേതനായ ഗോവിന്ദൻ. മക്കൾ: സുരേന്ദ്രൻ ചിങ്ങവനം, സജീവ് ആർപ്പൂക്കര, കുഞ്ഞുമോൾ കാട്ടാമ്പാക്ക്, പൊന്നമ്മ വണ്ടിപെരിയാർ. മരുമക്കൾ: ഷീല, ബിന്ദു, രാജൻ, സുരേഷ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആർപ്പൂക്കര കരിപ്പയിലുള്ള വീട്ടുവളപ്പിൽ.