ചോറ്റി: മംഗലശ്ശേരിയിൽ പുരുഷോത്തമന്റെ ഭാര്യ സുജാത (53) നിര്യാതയായി. മക്കൾ : പ്രണവ്, വിസ്മയ. മരുമക്കൾ: മിഥുൻ, വിജിമോൾ. സംസ്‌കാരം ഇന്ന് 3 ന് വില്ലണി മഞ്ഞപ്പള്ളിയിൽ സഹോദരി സുമയുടെ വീട്ടുവളപ്പിൽ.