pesaha-

എളിമയുടെ മാർഗം... പെസഹാ വ്യാഴാഴ്ച കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലിൽ മാർ മാത്യു മൂലക്കാട്ട് പിതാവിൻറെ കാർമികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ