mathew-kuruvila

പാമ്പാടി: വെള്ളൂർ ഇട്ട്യാടത്ത് മാത്യു കുരുവിള (അച്ചൻകുഞ്ഞ്-72) നിര്യാതനായി. ഭാര്യ: സൂസമ്മ നീലിമംഗലം പഴൂർ കുടുംബാംഗമാണ്. മക്കൾ: മഞ്ചു (സോഫിയ ഇന്റർ നാഷണൽ അക്കാഡമി മല്ലപ്പള്ളി), മനു (മസ്‌കറ്റ്), മീനു (ഖത്തർ), കൃപ. മരുമക്കൾ: ജോമോൻ ആപ്പീസിൽ സൗത്ത് പാമ്പാടി, ബോബി കൊല്ലംപറമ്പിൽ (മസ്‌കറ്റ്), കെവിൻ പുലിത്തിട്ടയിൽ തോപ്പുംപടി (ഖത്തർ). സംസ്‌കാരം ഞായർ ഉച്ചകഴിഞ്ഞ് 2.30 ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ.