kj-thomas

തലയോലപ്പറമ്പ്: കദളിക്കാട് വീട്ടിൽ കെ.ജെ തോമസ് (തോമാച്ചൻ -70) നിര്യാതനായി. ഭാര്യ: മേരി തോമസ് ആമ്പല്ലൂർ ചിറ്റേൽ കുടുംബാംഗം. മക്കൾ: ടെൻസൻ തോമസ് (മൃഗസംരക്ഷണ വകുപ്പ് ബ്രഹ്മമംഗലം), ജോബിൻ തോമസ് (ഹവീൽദാർ, ഇന്ത്യൻ ആർമി, പൂന), അനിറ്റ തോമസ്. മരുമക്കൾ: ലിൻസി ടെൻസൻ, സീന ജോബിൻ, കിരൺ ചെറിയാൻ. സംസ്‌കാരം നാളെ രാവിലെ ഒമ്പതിന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ.