mary-mathew

മറ്റക്കര: പൂവേലിമറ്റത്തിൽ പി.ഡി മാത്യുവിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ മേരി മാത്യു (80) നിര്യാതയായി. പരേത കാളികാവ് പൊൻതൊട്ടിയിൽ കുടുംബാംഗം. മക്കൾ: ലൈസമ്മ (യു.എസ്.എ), മേഴ്‌സി (സ്വിറ്റ്സർലൻഡ്), ജെസി (ഫാർമസിസ്റ്റ്), സിജി (ടീച്ചർ,നേഴ്‌സിംഗ് കോളേജ്, മാതാ ഹോസ്പിറ്റൽ), സിനി (ഒാസ്ട്രേലിയ). മരുമക്കൾ: ടോമിച്ചൻ കല്ലക്കൽ (യു.എസ്.എ), സിബിച്ചൻ കിഴക്കേതോട്ടുകടവിൽ (സ്വിറ്റ്സർലൻഡ്), അഡ്വ. സണ്ണി മാന്തറ കൊഴുവനാൽ, തോമസ് കണിയാരോലിക്കൽ (ടീച്ചർ സെന്റ് തോമസ് ഹൈസ്‌കൂൾ മരങ്ങാട്ടുപിള്ളി), അരുൺ വാചാലിൽ കരിക്കംപള്ളി (ഒാസ്ട്രേലിയ). സംസ്‌കാരം നാളെ രാവിലെ 9.30 ന് മറ്റക്കര ഹോളി ഫാമിലി പള്ളിയിൽ.