baby

ചിങ്ങവനം: കൂർക്കകാലായിൽ കെ.കെ ബേബി (67, ബെസ്റ്റിൻ ബസ് ഉടമ) നിര്യാതനായി. ഭാര്യ: സാലമ്മ ഇടപറമ്പിൽ റാന്നി. മക്കൾ: ബെസ്റ്റിൻ (അയർലൻഡ്), ബെറ്റ്‌സി (അബുദാബി). മരുമക്കൾ: സ്റ്റിവാ കടവിൽ രാമമംഗംല (അയർലൻഡ്), റ്റിന്റു കന്നാകുഴിയിൽ ഇരവിപേരൂർ (അബുദാബി). സംസ്‌കാരം നാളെ 11.30ന് ചിങ്ങവനം സെന്റ് ജോൺസ് പള്ളിയിൽ.