
മോനിപ്പള്ളി: ചുനയംമാക്കീൽ മറിയക്കുട്ടി എബ്രാഹം (86) നിര്യാതയായി. പരേത കൂടപ്പുലം കുറിഞ്ഞീറ്റിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എബ്രാഹം. മക്കൾ: ജോയി, ബാബു (മസ്‌ക്കറ്റ്), ജോണി, സണ്ണി, ഷേർളി (യു.കെ), ലൈബി, ഗ്രേസി (യു.കെ). മരുമക്കൾ: മോളി നീർപ്പാറ മലയിൽ (തോട്ടറ), ആലീസ് പുളിംതൊട്ടീൽ ഉഴവൂർ (മസ്‌ക്കറ്റ്), മേരി പുത്തൻപുരയ്ക്കൽ (അരീക്കര), റോസമ്മ മുളയിങ്കൽ (അമനകര), ജോസ് പാറപ്പുറം ഉഴവൂർ (യു.കെ), രാജു കൊറ്റത്തിൽ കൈപ്പുഴ (താജ് ഹോട്ടൽ കുമരകം), സജി കാടാപുറത്ത് തോട്ടറ (യു.കെ). സംസ്‌കാരം നാളെ നാലിന് മോനിപ്പള്ളി തിരുഹൃദയ ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.