
രാമപുരം: കൂടപ്പുലം തേരുംന്താനത്ത് ശ്രീധരൻ നായർ (80) നിര്യാതനായി. ഭാര്യ: മാധവിയമ്മ കൂടപ്പുലം അമ്പാട്ട് കുടുംബാംഗം. മക്കൾ: സജി നായർ, മിനി, സിനി, ബിനി. മരുമക്കൾ: വന്ദന (മുംബൈ), അനൂബ് (പൊൻകുന്നം), കണ്ണൻ (നെച്ചിപ്പുഴൂർ), അഭിലാഷ് (വൈക്കം). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക്.