shoshamma

കുറിച്ചി : നടുവിലേടം പരേതനായ എൻ.എ മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു ( അമ്മിണി-75) നിര്യാതയായി. പരേത കുറിച്ചി കണ്ണകേരി കുടുംബാംഗമാണ്. മക്കൾ : ബിജു, സുജ , ബിനോയി. മരുമക്കൾ : ലിജി, ബെന്നി, കൊച്ചുമോൾ. സംസ്‌കാരം ഇന്ന് 3ന് ചിങ്ങവനം സെന്റ് ജോൺസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ.