
കട്ടച്ചിറ: ഊന്നുകല്ലുംതൊട്ടിയിൽ പരേതനായ ജെ. തോമസ് (ജോയി) ഭാര്യ മേഴ്‌സി തോമസ് (69) നിര്യാതയായി. പരേത കാലടി കൈപ്പട്ടൂർ തൈയ്ക്കാടൻ കുടുംബാംഗമാണ്. മക്കൾ: റോജി മനോജ് (യു.എസ്.എ), റോബി ജിൻസ് (യു.കെ). മരുമക്കൾ: മനോജ് വലിയതറയിൽ ചേർത്തല (യു.എസ്.എ), ജിൻസ് പൂനാട്ട് മൂവാറ്റുപുഴ (യു.കെ). സംസ്‌കാരം ചൊവ്വാഴ്ച നാലിന് കട്ടച്ചിറ സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ.