കേരളകൗമുദി-113-)ം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവൻഷൻ സെന്ററിൽ നടത്തിയ കൗമുദി നൈറ്റിൽ ജാസി ഗിഫ്റ്റും സംഘവും അവതരിപ്പിച്ച ബാൻഡിനൊപ്പം ഡാൻസ് കളിക്കുന്ന ആരാധകർ