കുട്ടി പൊളിച്ചു.... കേരളകൗമുദി-113-)ം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവൻഷൻ സെന്ററിൽ നടത്തിയ കൗമുദി നൈറ്റിനിടയിൽ സ്റ്റേജിൽ പാട്ടിനൊപ്പിച്ച് ഡാൻസ് ചെയ്ത കുട്ടിയെ അച്ഛൻ തിരിച്ചെടുത്ത് കൊണ്ട് പോകുന്നു