കാണക്കാരി : മുള്ളൻകുഴിയിൽ പരേതനായ ബെന്നി തോമസിന്റെ മകൻ ആൽബിൻ ബെന്നി (25) നിര്യാതനായി. മാതാവ് : ജിൻസി പാറയിൽ കുടുംബാംഗം പാലാ. സഹോദരങ്ങൾ : അഞ്ജന, അനുപ. സംസ്കാരം ഇന്ന് 11 ന് പട്ടിത്താനം രത്നഗിരി സെന്റ് തോമസ് ചർച്ചിൽ.