
മണിമല : പൂതോലിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (97) നിര്യാതയായി. ചിറക്കടവ് കല്ലൂക്കുളങ്ങര കുടുംബാംഗം. മക്കൾ : ഏലിയാമ്മ, മേരിക്കുട്ടി, ആനിയമ്മ, ജെയിംസ്, ഗ്രേസ്, എബ്രഹാം ജോസ്, സെലിൻ, ബിനോയ്. മരുമക്കൾ : ദേവസ്യ, പരേതനായ അച്ചൻകുഞ്ഞ്, ജോസ്, ജെസി ആന്റണി, തോമസ് കുര്യാക്കോസ്, മോളി ജോസഫ്, ബേബിച്ചൻ. സംസ്കാരം ഇന്ന് 3 ന് മണിമല സെന്റ് ബേസിൽസ് പള്ളിയിൽ.