പുതുപ്പള്ളി : പേരച്ചുവട് കാടൻതുരുത്തേൽ പരേതരായ വർഗ്ഗീസിന്റെയും, അന്നമ്മയുടെയും മകൻ പോത്തൻ വർഗീസ് (സന്തോഷ്, 51) നിര്യാതനായി. ഭാര്യ : സൂസി. മകൾ : അനീറ്റ അന്ന പോത്തൻ. മരുമകൻ : ഫെബിൻ വർഗ്ഗീസ്. സംസ്‌കാരം ഇന്ന് 3 ന് മാങ്ങാനം സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ.