isro

മൂന്ന് ഇന്ത്യക്കാരെ സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിക്കുകയും, സുക്ഷിതരായി തിരികെ ഭൂമിയലേക്ക് കൊണ്ടുവരികയും ചെയ്യുന്ന ഗഗൻയാൻ ദൗത്യം വിജയിക്കുന്നതോടെ ഇന്ത്യ ബഹിരാകാശ മേഖലയിൽ നെറുകയിലെത്തും. ഇന്ത്യയ്ക്ക് ആഗോളതലത്തിൽ മികച്ച പ്രതിച്ഛായയാകും ഗഗൻയാൻ സമ്മാനിക്കുക.