ശ്രീകാര്യം: പുലിയർക്കോട് മേലെ പുതുവൽ പുത്തൻവീട്ടിൽ ശാരദ (88, റിട്ട, കെൽട്രോൺ, ശ്രീകാര്യം ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം മാർച്ച് 7 രാവിലെ 8..30ന്.