sfi

ഒരുപാട് സ്വപ്നങ്ങൾ കണ്ടാണ് ഓരോ വിദ്യാർത്ഥിയും കോളേജ് പഠനത്തിനെത്തുന്നത്. വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ നിന്നു വന്ന ദാരുണ വാർത്ത മാതാപിതാക്കളിലും വിദ്യാർഥികളിലും അങ്ങേയറ്റം ഭയമുളവാക്കുന്ന ഒന്നാണ്