വിജയ മുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ മണ്ഡലം ലോക്‌സഭ സ്ഥാനാർത്ഥി എ.എം.ആരിഫിനു ഹസ്തദാനം നൽകുന്നു. മന്ത്രി സജി ചെറിയാൻ സമീപം.