നമ്മുടെ പ്രധാന തിരിച്ചറിയൽരേഖയാണ് ആധാർ കാർഡ്. ഈ 12 അക്ക നമ്പർ ചില്ലറക്കാരനല്ല. ഇവനെ ലിങ്ക് ചെയ്യാത്ത ഒന്നുമിനി ഇല്ല എന്ന് പറയാം. ഇത്തിരി കുഞ്ഞൻ വെള്ള ആധാറിനെ എല്ലാർക്കും അറിയാം എന്നാൽ ബ്ലൂ ആധാറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ