age-friendly-city

ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി നമ്മുടെ കൊച്ചി. ലോകാരോഗ്യ സംഘടനയായ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ് ദക്ഷിണേഷ്യയിലെ ആദ്യത്തെ വയോജന സൗഹൃദ നഗരമായി കൊച്ചിയെ പ്രഖ്യാപിച്ചത്.