പൾസ് പോളിയോ.... പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നു. കോട്ടയം കെ.എസ് ആർ.ടി.സി ബസ് സ്റ്റാന്‍ഡിലെ ബൂത്തിൽ നിന്നുള്ള കാഴ്ച