lip-pigmentation

ഇന്നത്തെ കാലത്ത് ലിപ്‌സ്റ്റിക്, ലിപ് ബാം എന്നിവ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. പല നിറത്തിലെ പല ബ്രാൻഡിലുള്ള ലിപ്‌സ്റ്റിക്കുകളും ലിപ് കളറുകളുമെല്ലാം ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ എത്ര വിലകൂടിയവയായിരുന്നാലും ഇവ പതിവായി ഉപയോഗിക്കുമ്പോൾ ചുണ്ടുകളുടെ സ്വാഭാവികനിറം നഷ്ടമാകാം.

പതിവായി ഇത്തരം ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌‌നമാണ് ചുണ്ടുകൾ കറുത്തിരുണ്ട് പോവുകയെന്നത്. പിന്നീട് ഇത് മറയ്ക്കാൻ ലിപ്സ്റ്റിക് ഒഴിവാക്കാൻ പോലും കഴിയാത്ത അവസ്ഥയിലെത്തുന്നു. എന്നാൽ ചുണ്ടിലെ കറുപ്പ് മാറ്റി നിറം വയ്ക്കാൻ ഒരടിപൊളി വിദ്യ പരീക്ഷിച്ചാലോ? ആദ്യ യൂസിൽതന്നെ ഫലം അറിയാം.