tennis

ദുബായ് : കസാഖിസ്ഥാന്റെ അലക്സാണ്ടർ ബുബ്‌ളിക്കിനെ ഫൈനലിൽ 6-4,6-3ന് കീഴടക്കി ഫ്രഞ്ചുകാരൻ യുഗോ ഹംബർട്ട് ദുബായ് ടെന്നിസ് ചാമ്പ്യൻഷിപ്പ് ജേതാവായി. ഈ സീസണിലെ ഹംബർട്ടിന്റെ രണ്ടാം കിരീടമാണിത്. സെമിഫൈനലിൽ ഓസ്ട്രേലിയൻ ഓപ്പൺ റണ്ണർ അപ്പും ട‌ോപ് സീഡുമായ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചാണ് ഹംബർട്ട് ഫൈനലിലെത്തിയത്.