പ്രായം 59 കഴിഞ്ഞു. പക്ഷെ പവർലിഫ്ടിംഗിൽ മേരിബീനയുടെ നേട്ടങ്ങൾ അനവധിയാണ്. കൊച്ചി ചെല്ലാനം കണക്കക്കടവിലെ മേരിബീന 49-ാംവയസിലാണ് പവർലിഫ്ടിംഗിലെത്തിയത്