-p-c-george

പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർത്ഥിയിൽ വമ്പൻ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ബിജെപി സ്ഥാനാർത്ഥി താനാണ് എന്ന് ഉറപ്പിച്ച പി.സി ജോർജ്ജിന് തിരിച്ചടി. കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ എത്തിയ അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർത്ഥി