
തിരുവനന്തപുരം:കാര്യവട്ടം തോളൂരുഴത്തിൽ ടി.കെ. വർഗീസിന്റെയും മറിയാമ്മ വർഗ്ഗീസിന്റെയും മകൻ ചാക്കോ വർഗീസ് (തങ്കച്ചൻ, 77) നിര്യാതനായി. ഭാര്യ :റോസമ്മ ചാക്കോ.മക്കൾ: ലിൻസി അലക്സ് (ഷാർജ), ലിയോ ബഞ്ചമിൻ ചാക്കോ (ഖത്തർ), ലിനി ഷിബു മത്തായി (യു.എസ് എ), ലിജോ ഡേവിസ് ചാക്കോ (യു. എസ്. എ).മരുമക്കൾ : ഡോ. അലക്സ് ഏബ്രഹാം (ഷാർജ), സ്മിത ലിയോ (ഖത്തർ), ഷിബു മത്തായി (യു എസ് എ), ശിൽപ്പ അന്ന വർഗ്ഗീസ് (യു. എസ് എ).സംസ്കാരം പിന്നീട്.