നിത്യ ജീവിതത്തിൽ നമ്മളെല്ലാം ഉപയോഗിക്കുന്ന ജനകീയ സെർച്ച് എൻജിനാണ് ഗൂഗിൾ ക്രോം. എന്നാലിതാ ക്രോമിൽ ഒന്നിലധികം സുരക്ഷാ വീഴ്ചകൾ സംഭവിച്ചിരിക്കുന്നു. അതീവ അപകടസാധ്യത വ്യക്തമാക്കുന്ന 'ഹൈറിസ്‌ക് അലർട്ടാ'ണ് അധികൃതർ നൽകിയിരിക്കുന്നത്