ചിത്രരചനയിലും കംപ്യൂട്ടറിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഡിജിറ്റൽ യുഗത്തിലാണ് നാം ജീവിക്കുന്നത്. മമ്മൂട്ടി ചിത്രമായ ഭ്രമയുഗം കണ്ട് 9-ാം ക്ലാസിൽ പഠിക്കുന്ന പ്രാർത്ഥന എന്ന മിടുക്കി കുട്ടി വരച്ച പോസ്റ്റർ ആരേയും ആകർഷിക്കുന്നതാണ്.