
സംസ്ഥാന സർക്കാരിന്റെ കുപ്പിവെള്ള കമ്പനിയായ 'ഹില്ലി അക്വ' 5 ലിറ്ററിന്റെയും 20 ലിറ്ററിന്റെയും കുപ്പികളിൽ വിതരണം ചെയ്യാൻ നടപടി തുടങ്ങി. ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ഹില്ലി അക്വയുടെ ഉൽപ്പാദനവും വിതരണവും