വിശന്ന് വലഞ്ഞ് വരുന്ന ആനക്ക് മുമ്പും പിമ്പും നോക്കാൻ ഉണ്ടോ എന്ന് ചിലപ്പോ മൃഗസ്‌നേഹികൾ പറയും. പക്ഷെ സാധാരണക്കാർ എന്ത് പിഴച്ചു? ആനക്കലിയിൽ പൊലിയുന്ന സാധാരണ മനുഷ്യരുടെ ജീവന് ആര് സുരക്ഷയൊരുക്കും