ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നത് തമാശ ആയിട്ടാണെങ്കിലും ഇപ്പോൾ പറഞ്ഞാൽ നമ്മുടെ മന്ത്രിമാർ മാത്രമല്ല, ഗവർണർ വരെ പിണങ്ങിയെന്നു വരാം. അവരുടെയൊക്കെ ഉറക്കം മാത്രമല്ല, വെള്ളംകുടി പോലും മുട്ടിക്കുന്ന 'ഭീകരജീവി'യല്ലേ കക്ഷി