d

തി​രു​വ​ന​ന്ത​പു​രം​:​ ​സ്മാ​ർ​ട്ട് ​സി​റ്റി​ 2.0​ലെ​ 18​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​സം​സ്ഥാ​ന​ത്ത് ​നി​ന്നു​ള്ള​ ​ഏ​ക​ന​ഗ​ര​മാ​യി​ ​ത​ല​സ്ഥാ​ന​ ​ന​ഗ​ര​വും.​ ​സ്മാ​ർ​ട്ട് ​സി​റ്റി​ 1.0​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ളും​ ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പും​ ​പ​രി​ഗ​ണി​ച്ചും,​സ്മാ​ർ​ട്ട് ​സി​റ്റി​ 2.0​ൽ​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​പ​ദ്ധ​തി​ക​ളും​ ​പ​രി​ഗ​ണി​ച്ചാ​ണ് ​കേ​ന്ദ്ര​ ​ന​ഗ​ര​ ​മ​ന്ത്രാ​ല​യം​ ​കോ​ർ​പ്പ​റേ​ഷ​നെ​ ​സി​റ്റി​ 2.0​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​പ്ര​ധാ​ന​മാ​യും​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​മേ​ഖ​ല​യി​ലെ​ ​ന​ട​ത്തു​ന്ന​ ​പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ​കൂ​ടു​ത​ൽ​ ​ഫ​ണ്ട് ​ല​ഭി​ക്കു​ക.​സ്മാ​ർ​ട്ട് ​സി​റ്റി​യി​ൽ​ ​(1.0​)​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ 100​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ 36​ ​ന​ഗ​ര​ങ്ങ​ളെ​ ​ഷോ​ർ​ട്ട് ​ലി​സ്റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​അ​ഭി​മു​ഖ​ത്തി​ലാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.


മേ​യ​ർ​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​ൻ,​സെ​ക്ര​ട്ട​റി​ ​ബി​നു​ ​ഫ്രാ​ൻ​സി​സ്,​സ്മാ​ർ​ട്ട് ​സി​റ്റി​ ​സി.​ഇ.​ഒ​ ​രാ​ഹു​ൽ​ ​കൃ​ഷ്ണ​ ​ശ​ർ​മ്മ​ ​എ​ന്നി​വ​രാ​ണ് ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​സ്മാ​ർ​ട്ട് ​സി​റ്റി​യു​ടെ​ ​മൂ​ന്നാം​ഘ​ട്ട​ത്തി​ൽ​ 2017​ലാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ്പ​റേ​ൻ​ ​ആ​ദ്യ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ഏ​ക​ദേ​ശം​ 1135​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​ക​ളാ​ണ് ​ഇ​തു​വ​ഴി​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​സ്മാ​ർ​ട്ട് ​സി​റ്റി​ 1.0​യു​ടെ​ ​കാ​ലാ​വ​ധി​ ​ജൂ​ണി​ൽ​ ​അ​വ​സാ​നി​ക്കും.