
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 മാർച്ച് 6 - 1199 കുഭം 22 ബുധനാഴ്ച. ( മദ്ധ്യാഹ്ന ശേഷം 2 മണി 51 മിനിറ്റ് 26 സെക്കന്റ് വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം നക്ഷത്രം )
അശ്വതി: ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും, ഉദ്യോഗത്തില്‍ നേട്ടങ്ങള്‍.
ഭരണി: വിദ്യാഗുണം, താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ സഹായിക്കും.
കാര്‍ത്തിക: അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും .
രോഹിണി: ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
മകയിരം: സ്ത്രീകള്‍ കാരണം ചിലര്‍ക്ക് പ്രയാസങ്ങള്‍ വന്നേക്കാം, ധനനഷ്ടം വരാം.
തിരുവാതിര: തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം.
പുണര്‍തം: പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദിലാഭം.
പൂയം: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും.
ആയില്യം: കര്‍മ്മരംഗം ഉഷാറാകും, ബന്ധു ബലം വര്‍ദ്ധിക്കും, ധന നേട്ടം.
മകം: വ്യവഹാരവിജയം,ദേവാലയ ദര്‍ശനം.
പൂരം: മറ്റുള്ളവരുടെ ആദരവ് നേടും, വിദ്യാവിജയം.
ഉത്രം: അകന്നു നിന്നവര്‍ അനുകൂലികളാകും, സ്ത്രീകള്‍ക്ക് നല്ല സമയം.
അത്തം: പണസംബന്ധമായി നിയമനടപടികള്‍, ശത്രുക്കള്‍ വര്‍ദ്ധിക്കും, ആരെയും വിശ്വാസപൂര്‍വ്വം ഒന്നും ഏല്പ്പിക്കരുത്.
ചിത്തിര: ജാമ്യം നില്‍ക്കരുത്, വാഹനം ഉപയോഗിക്കുന്നവര്‍ കരുതലോടെയിരിക്കുക.
ചോതി: സുഖക്കുറവ്, സന്താനങ്ങള്‍ക്ക് രോഗാവസ്ഥ.
വിശാഖം: ആത്മവിശ്വാസം നഷ്ടപെടുത്തുന്ന സംഗതികള്‍ സംജാതമാകും, സ്ത്രീകൾ വഴി അസ്വസ്ഥത.
അനിഴം: നിര്‍ണ്ണായക സമയങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ.
കേട്ട: ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം.
മൂലം: മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും.
പൂരാടം: വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും, സമ്മാന ലാഭം.
ഉത്രാടം: യാത്രാഗുണം, ബിസിനസില്‍ നേട്ടം,അനുകൂലമായ വിവാഹ ബന്ധം കിട്ടും.
തിരുവോണം: ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം. കുടുംബ സുഖം.
അവിട്ടം: കലാമത്സരങ്ങളില്‍ വിജയവും അംഗീകാരവും, യാത്രാഗുണം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ചതയം: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സുഖസൗകര്യങ്ങള്‍ അനുഭവിക്കും.
പൂരുരുട്ടാതി: കൃഷിയില്‍ നിന്നും ധനലാഭം, എല്ലാരംഗത്തും അഭിവൃദ്ധി.
ഉത്തൃട്ടാതി: മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, ദൈവീക ചിന്ത ഉടലെടുക്കും.
രേവതി: ഇന്റര്‍വ്യുകളില്‍ വിജയം, യാത്രയില്‍ നേട്ടം, ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.