
പുരാതനകാലം മുതൽ സമയം കണക്കാക്കാൻ വ്യത്യസ്തമായ മാർഗങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. വേദകാലത്തെ കണക്കു കൂട്ടലുകളുടെ അടിസ്ഥാനത്തിൽ ഇപ്പോഴും സമയം അറിയാനുള്ള ക്ളോക്ക് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഭാരതീയ പഞ്ചാംഗം അനുസരിച്ച് ആണ് ഇതില്‍ സമയം അറിയുന്നത്