300 ടാങ്കുകളും 8700 കവചിത വാഹനങ്ങളുമുള്ള സൈന്യമാണ് ഇന്ത്യയുടേത്. ഒരു കോട്ട പോലെ അടച്ചുറപ്പുള്ള പ്രതിരോധനിര. അതിന്റെ ശക്തി കൂട്ടാൻ ലക്ഷ്യമിട്ട് അതിഗംഭീര ലൈറ്റ് ബാറ്റിൽ ടാങ്ക് വരുകയാണ്. അതാണ് സൊറാവർ