aana-lorry

പട്ടാമ്പിയിൽ നേർച്ചയ്ക്ക് എത്തിച്ച ആന തിരികെ കൊണ്ടുപോകുമ്പോൾ പാലക്കാട് വടക്കുംമറിക്ക് സമീപം നിർത്തിയിട്ട ലോറിയിൽ നിന്ന് ഇറങ്ങിയോടി. സംഭവത്തിൽ ഒരാടിനെയും രണ്ട് പശുവിനെയും ആന കൊന്നു.