
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ 54 രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിൽ കേരളത്തിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം പേർ വിദേശത്ത് ജോലി ചെയ്യുകയോ ഉന്നത വിദ്യാഭ്യാസം നേടുകയോ ചെയ്യുന്നുണ്ട്. കേരളത്തിലെ സർവകലാശാലകളിൽ നിന്നുള്ള ബിരുദ ധാരികളിൽ 12ശതമാനം വിദേശത്ത് വിദ്യാഭ്യാസം തുടർന്നത് ആയാണ് കണക്ക്