k-radhakrishnnan

മന്ത്രി കെ. രാധാകൃഷ്‌ന്റെ ഒരു ദിവസം തുടങ്ങുന്നത് നാട്ടുകാരുടെ പരാതികൾ കേട്ടുകൊണ്ടാണ്. നേരം പുലരമ്പോൾ തന്നെ ചേലക്കരക്കടുത്ത തോന്നൂർക്കരയിലെ രാധാകൃഷ്ണന്റെ വീട്ടിൽ പരാതികളുമായി ഒരു പറ്റം ആളുകൾ എത്തും

നിതിൻ സുഭാഷ്‌