reliance-industrie

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ മെറ്റ് സിറ്റിയിൽ സ്വീഡനിൽ നിന്നുള്ള സാബ് കമ്പനി കാൾഗസ്താഫ് റൈഫിൾ ആയുധ സിസ്റ്റത്തിന്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണ പ്ലാന്റ് ആരംഭിക്കുന്നു. പ്രതിരോധ മേഖലയിലെ ആദ്യ നൂറ് ശതമാനം വിദേശ നിക്ഷേപമാണിത്. ഇതിനായി ഇരു കമ്പനികളും തമ്മിൽ കരാർ ഒപ്പുവച്ചു.
പ്രതിരോധ നിർമ്മാണത്തിൽ ഇന്ത്യയിലെ ആദ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപമാണിത്.
റിലയൻസ് മെറ്റ് സിറ്റിയിൽ ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുണ്ട്.