
കേരളത്തിൽ ബി.ജെ.പിക്ക് വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളായി കരുതുന്ന സ്ഥലങ്ങളാണ് തിരുവനന്തപുരവും തൃശൂരും. രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും തൃശൂരിൽ സുരേഷ് ഗോപിയുമാണ് ബി.ജെ.പിക്കായി മത്സരിക്കുന്നത്