safety-seminar

കേരള മോട്ടോർ വാഹന വകുപ്പും കേരള കൗമുദിയും സുപ്ര സുസുകിയും സംയുക്തമായി പെരിന്തൽമണ്ണ ഐ.എസ്.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇന്നലെ നടത്തിയ റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി