ai-developer-

ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന് വികാരമോ വിവേകമോ ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യാനാവില്ല. എന്നാൽ ഇന്നിത് ലോകത്തിന്റെ സമഗ്ര മേഖലകളിലും ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ഇതിന് ഗുണങ്ങളുണ്ട് അതിലുപരി ദോഷങ്ങളും എന്ന് നമുക്ക് അറിയാം