
2024 മാർച്ച് 8 - 1199 കുഭം 24 വെള്ളിയാഴ്ച
( പുലർന്ന ശേഷം 10 മണി 40 മിനിറ്റ് 24 സെക്കന്റ് വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം )
അശ്വതി: ഭൂമി ലാഭം,കൃഷിയിലൂടെ നേട്ടം,എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.
ഭരണി: ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, പൂര്‍വ്വിക സ്വത്ത് ലഭിക്കും.
കാര്‍ത്തിക: വിദേശ യാത്രക്കും മറ്റും തീരുമാനമാകും, കര്‍ഷകര്‍ക്ക് ലാഭം.
രോഹിണി: സമാധാനവും സന്തോഷവും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി.
മകയിരം: ചിട്ടി,ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങള്‍, അമിതമായ ആത്മവിശ്വാസം.
തിരുവാതിര: തൊഴില്‍ നഷ്ടം സംഭവിക്കും,മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക.
പുണര്‍തം: സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും, തൊഴില്‍ പരമായി ഉയര്‍ച്ച.
പൂയം: അനുകൂലമായ വിവാഹ ബന്ധം, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.
ആയില്യം: മാതാവിന് രോഗശാന്തി,സമ്മാനങ്ങള്‍ കിട്ടും, ധനാഭിവൃദ്ധി യുടെ സമയം.
മകം: ഏറ്റെടുത്തു കഴിഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകും.
പൂരം: ആത്യാത്മികതയും ദൈവാധീനവും ഉണ്ടാകും,ആകര്‍ഷകത്വം എല്ലായിടത്തും നിഴലിച്ചു നില്‍ക്കും.
ഉത്രം: രാഷ്ട്രീയ രംഗത്ത് നേട്ടം, സഹൃത്ത്സമാഗമം,അപ്രതീക്ഷിതമായി ധനനേട്ടം.
അത്തം: ശത്രുനാശം, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും,കടബാദ്ധ്യതകള്‍ കുറയും.
ചിത്തിര: സര്‍ക്കാര്‍ ആനുകൂല്ല്യം,രാഷ്ട്രീയ വിജയം,വീടിനോട് പ്രത്യേക താല്പ്പര്യം.
ചോതി : കുടുബസുഖം, സമാധാനം, ഇഷ്ടഭക്ഷണ ലബ്ധി,ശത്രുക്കളെ പരാജയപ്പെടുത്തും.
വിശാഖം: ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും .
അനിഴം: ധനനഷ്ടം,രഹസ്യ ജീവിതം,പരീക്ഷണങ്ങളെ നേരിടേണ്ടി വരും.
തൃക്കേട്ട: ബന്ധുക്കളുമായി കലഹം,ഏല്ലാരംഗത്തും പരാജയം, അപായഭീതി.
മൂലം: അപകടത്തില്‍ നിന്നും പാഠം, വീട് വിട്ട് നില്‍ക്കേണ്ടി വരും, കര്‍മ്മ മേഖലയില്‍ അനിശ്ചിതത്വം.
പൂരാടം: സ്ത്രീകള്‍ മുഖേനെ കലഹം,ധനനഷ്ടം, രഹസ്യ ജീവിതം.
ഉത്രാടം: യാത്രാക്ലേശം,രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.
തിരുവോണം: ധന ലാഭം,മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും,പഠന കാര്യങ്ങളില്‍ ജയം.
അവിട്ടം: അധികാരികളുടെ പ്രീതി,സ്വര്‍ണ്ണ ലാഭം, യാത്രയില്‍ നേട്ടം.
ചതയം: ഭാര്യാഗുണം, സ്വധീനശക്തി, അന്യ ദേശവാസം ഗുണം ചെയ്യും,ഭര്‍തൃസ്നേഹം വര്‍ദ്ധിക്കും.
പൂരുരുട്ടാതി: ഈശ്വരാധീനം, ആത്മ നിയന്ത്രണശേഷി, ധനപ്രാപ്തി,സാമ്പത്തീക നേട്ടം പ്രതീക്ഷിക്കാം.
ഉത്തൃട്ടാതി: സ്വന്തം കുടുബത്തോട് മാത്രമെ കൂറും സ്നേഹവും കാണുകയുള്ളു,ആത്മീയപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം.
രേവതി: ശത്രുക്കളെ പരാജയപ്പെടുത്തും,ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി.